‘ഈ കാണുന്നയാൾ എന്റെ ബന്ധുവോ സുഹൃത്തോ ആരുമല്ല, അൽപം മുമ്പ് വരെ ഇദ്ദേഹത്തെ അറിയുക പോലുമില്ലായിരുന്നു, പക്ഷേ നോക്കിയത് മകനെ പോലെ’; ഊബർ ഡ്രൈവറുടെ കരുതലിനെ കുറിച്ച് യുവാവിന്റെ കുറിപ്പ്
ഊബർ ഡ്രൈവറുടെ കരുതലിനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഹർഷ് ശർമ്മ എന്ന യുവാവാണ് ലിങ്കിഡിനിൽ തന്റെ അനുഭവം പങ്കുവെച്ചത്. രാത്രി മുഴുവൻ ഉറങ്ങാതെ ...