Tag: UAE

യുഎഇയില്‍ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പ്

യുഎഇയില്‍ താപനില 50 ഡിഗ്രിയിലേക്ക്; മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ താപനില കൂടുന്നു. താപനില 50 ഡിഗ്രിയോട് അടുക്കുന്നതായി ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, വരും ദിവസങ്ങളില്‍ കനത്ത ചൂടായിരിക്കുമെന്ന് കാലവസ്ഥാ ...

ജൂലൈയില്‍ ഇന്ധന വില കുറയ്ക്കാന്‍ യുഎഇ വില നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനം

ജൂലൈയില്‍ ഇന്ധന വില കുറയ്ക്കാന്‍ യുഎഇ വില നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനം

അബുദാബി: യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ വില നിര്‍ണ്ണയ കമ്മിറ്റിയുടെ തീരുമാനം. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. സൂപ്പര്‍ 98 പെട്രോളിന് 2.30 ദിര്‍ഹമായിരിക്കും ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കി; അച്ഛനും ചെറിയച്ഛനുമടക്കം നാല് പേര്‍ അറസ്റ്റില്‍

ഓഫീസ് ജീവനക്കാരിയെ ജ്യൂസില്‍ മദ്യം നല്‍കി പീഡിപ്പിച്ചു; 43കാരന്‍ ദുബായിയില്‍ പിടിയില്‍

ദുബായ്: അജ്മാലില്‍ ജ്യൂസില്‍ മദ്യം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രവാസി യുവാവ് പിടിയില്‍. ഏഷ്യക്കാരനായ 43കാരനാണ് പിടിയിലായ ശേഷം കോടതി ശിക്ഷ വിധിച്ചത്. ഓഫീസിനെ സെക്രട്ടറിയെയാണ് ...

തിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുഎഇയില്‍ ഇമാമിന് അഞ്ച് വര്‍ഷം തടവ്

ദുബായ്: യുഎഇയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31 വയസുകാരനായ ഇമാമിന് അജ്മാന്‍ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താനും ...

കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ യുഎയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു

കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ യുഎയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു

അബുദാബി: കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ചു. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം നല്‍കേണ്ടതെന്ന് മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ ...

പിടികൂടാനെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെട്ടോടിയ പ്രതിയും പിന്തുടര്‍ന്ന് ഓടിയ പോലീസും മാന്‍ഹോളില്‍ വീണു

പിടികൂടാനെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെട്ടോടിയ പ്രതിയും പിന്തുടര്‍ന്ന് ഓടിയ പോലീസും മാന്‍ഹോളില്‍ വീണു

അബുദാബി: പോലീസില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ പ്രതിയും ഇയാളുടെ പുറകെ ഓടിയ പോലീസുകാരനും കാല്‍വഴുതി മാന്‍ഹോളില്‍ വീണു. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസും ...

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജയില്‍ മുസ്ലീം പള്ളിക്കുള്ളില്‍ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇമാമാണ് പള്ളിക്കുള്ളിലാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ...

യുഎഇയില്‍ രണ്ടര വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു

യുഎഇയില്‍ രണ്ടര വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ അയല്‍വാസിയുടെ നീന്തല്‍ക്കുളത്തില്‍ രണ്ടര വയസ്സു പ്രായമായ ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് നീന്തല്‍കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ...

ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു

ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു

റിയാദ്: ഗള്‍ഫ് നാടുകളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ...

യുഎഇയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് എംഎ യൂസഫലിയ്ക്ക്

യുഎഇയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് എംഎ യൂസഫലിയ്ക്ക്

അബുദാബി: യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വീസ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ നിന്ന് ...

Page 30 of 44 1 29 30 31 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.