Tag: UAE

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീക്കും

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് നീക്കും

ദുബൈ: യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് മേലുള്ള വിലക്ക് വൈകാതെ നീക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നടപടി. നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ...

ഷുവൈഖില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഷുവൈഖില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ തീപിടത്തം. കുവൈറ്റിലെ ഷുവൈഖില്‍ എണ്ണ വില്‍പന കേന്ദ്രം, ഗാരിജുകള്‍, ഓട്ടോപാര്‍ട്ട്‌സ് കടകള്‍ എന്നിവയുള്‍പ്പെട്ട വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെ ...

49-ാം ദേശീയദിന ആഘോഷം; വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഇളവ്

49-ാം ദേശീയദിന ആഘോഷം; വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് ഇളവ്

മസ്‌ക്കറ്റ്: വിമാന ടിക്കറ്റകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ ലൈന്‍. യൂറോപ്പ് ഉള്‍പ്പെടെ വിവിധ സെക്ടറുകളിലേക്കുള്ള വിമാന ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഒമാന്റെ 49-ാം ദേശീയദിന ആഘോഷത്തിന്റെ ...

ഐക്യവും അഖണ്ഡതയും വിളിച്ചോതി ഇന്ന് യുഎഇയുടെ ദേശീയപതാക ദിനം

ഐക്യവും അഖണ്ഡതയും വിളിച്ചോതി ഇന്ന് യുഎഇയുടെ ദേശീയപതാക ദിനം

ദുബായ്: യുഎഇ ഇന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും വിളിച്ചോതുന്ന ദേശീയപതാകദിനം ഇന്ന് ആചരിക്കുന്നു. ആഘോഷത്തിൽ പങ്കാളികളാവാൻ പൊതുജനങ്ങളോട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ...

മൂടല്‍മഞ്ഞ്; നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ, വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മൂടല്‍മഞ്ഞ്; നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ, വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. പുലര്‍ച്ചെ തുടങ്ങിയ മഞ്ഞ് ശക്തിയായി തുടരുന്നു. ചിലയിടങ്ങളില്‍ രാവിലെ 10 വരെ മഞ്ഞ് തുടരുന്നുണ്ടെന്ന് ...

ഒമാന്‍ വിപണി കീഴടക്കാന്‍ കാശ്മീര്‍ ആപ്പിള്‍; വില്‍പ്പന നവംബര്‍ മുതല്‍

ഒമാന്‍ വിപണി കീഴടക്കാന്‍ കാശ്മീര്‍ ആപ്പിള്‍; വില്‍പ്പന നവംബര്‍ മുതല്‍

മസ്‌കറ്റ്: ഒമാനില്‍ വിപണി കീഴടക്കാന്‍ കാശ്മീര്‍ ആപ്പിള്‍. നവംബര്‍ മുതലാണ് ഒമാന്‍ വിപണിയില്‍ കാശ്മീര്‍ ആപ്പിള്‍ എത്തുന്നത്. കാശ്മീറില്‍ നിന്ന് ഒമാനിലേക്ക് പഴവര്‍ഗങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി ലുലു ...

ഷാര്‍ജയില്‍ രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; പ്രതികള്‍ക്ക് വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി പോലീസ്

ഷാര്‍ജയില്‍ രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; പ്രതികള്‍ക്ക് വേണ്ടി ഇന്‍ര്‍പോളിന്റെ സഹായം തേടി പോലീസ്

ഷാര്‍ജ: ഷാര്‍ജയില്‍ യുവതിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രവാസികള്‍ക്ക് വേണ്ടി ഇന്റര്‍പോളിന്റെ സഹായം തേടി പോലീസ്. രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ ...

ബിഹാര്‍ ചേരിയില്‍ വന്‍ തീപിടിത്തം

യുഎഇയില്‍ കെട്ടിടത്തിന് തീപിടുത്തം; വന്‍ നാശനഷ്ടം

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ ഉമ്മുല്‍ഖുവൈനില്‍ അല്‍ റൗദയിലെ അല്‍ റീം കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിച്ചിരുന്ന 120 കുടുംബങ്ങളെയും ഒഴിപ്പിച്ചു. ...

എടപ്പാളില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം; പ്രതി അറസ്റ്റില്‍

യുഎഇയില്‍ 29കാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഷാര്‍ജ: ഷാര്‍ജയില്‍ 29കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഷാര്‍ജ മുവൈലയിലെ യുവതിയുടെ താമസസ്ഥലത്താണ് 29 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ...

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; പ്രതികള്‍ക്ക് ഷാര്‍ജയില്‍ വധശിക്ഷ

രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; പ്രതികള്‍ക്ക് ഷാര്‍ജയില്‍ വധശിക്ഷ

ഷാര്‍ജ: ആദ്യ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഷാര്‍ജ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഷാര്‍ജയില്‍ മൈസലൂണില്‍ 2018 ഏപ്രിലിലാണ് സംഭവം. രണ്ടാം ...

Page 26 of 44 1 25 26 27 44

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.