അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ഞായറാഴ്ച്ച രാത്രി വരെ ഭീമന് തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത
ദുബായ്: അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച്ച രാത്രി 8 മണി വരെ 6 മുതല്‍ 9 അടി ...
ദുബായ്: അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച്ച രാത്രി 8 മണി വരെ 6 മുതല്‍ 9 അടി ...
റാസല്‍ഖൈമ: യുഎയുടെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം. ഉച്ചയ്ക്ക് 12.51 ന് റാസല്‍ഖൈമയിലെ അല്‍ റംസ്, ജുല്‍ഫര്‍ പ്രദേശങ്ങളില്‍ വിവിധ കെട്ടിടങ്ങള്‍ക്ക് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. ...
ദുബായ്: ദുബായില്‍ ജബല്‍ അലിയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടിയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്ന് രാവിലെ 9.20 ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിച്ചു. ...
ദുബായ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഎഇയില്‍ എത്തി. ദുബായില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച ...
അബുദാബി: എഎഫ്സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ യുഎഇയോട് ഇന്ത്യയ്ക്ക് തോല്‍വി. യുഎഇയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യ ...
ഷാര്‍ജ: ഷാര്‍ജയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ യുവാവും മറ്റൊരു സുഹൃത്തുമായി വഴക്കുണ്ടാക്കിയതിന്റെ പേരില്‍ തന്റെ ഹണിമൂണ്‍ യാത്ര മുടക്കിയെന്ന പരാതിയുമായി പ്രവാസി യുവാവ് കോടതിയിലെത്തി. ഇരുവരും ജോലി ചെയ്യുന്ന ...
അബുദാബി: അബുദാബിയില്‍ ഒപ്പം താമസിച്ച യുവതിയെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യക്കാരിക്കെതിരെ കോടതിയില്‍ വിചാരണ ആരംഭിച്ചു. തന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് സുഹൃത്തിനെ കൊല്ലാന്‍ യുവതി ...
ദുബായ്: തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമില്ലെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം. തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികള്‍ തന്നെയാണെന്നും അല്ലാതെ തൊഴിലുടമയല്ലെന്നും മന്ത്രാലയം ...
ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം ...
അബുദാബി: അബുദാബിയില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ യുവാവിനെതിരെ നടപടി. നിയമലംഘനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യതതിനാണ് അറസ്റ്റ്. അഞ്ച് വര്‍ഷം തടവും ...
© 2018 Bignewslive - - All Rights Reserved. Developed by Bigsoft.