അവധിക്ക് പോയി നാട്ടിൽ കുടുങ്ങിയവർക്ക് യുഎഇയിലേക്ക് മടങ്ങാം; ജൂൺ ഒന്നുമുതൽ താമസ വിസയുള്ളവർക്ക് യാത്രയ്ക്ക് അനുമതി
ദുബായ്: യുഎഇയിൽ നിന്നും അവധിക്ക് നാട്ടിലേക്ക് മടങ്ങിപോയി കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചെത്താനാകാത്തവർക്ക് ജൂൺ ഒന്നുമുതൽ മടങ്ങിവരാൻ അനുമതി. യുഎഇയിൽ അടുത്ത ബന്ധുക്കളുള്ള, താമസവിസയുള്ളവർക്കാണ് തിരിച്ചെത്താൻ അനുമതി ...