നടൻ അനൂപ് മേനോനും യുഎഇ ഗോൾഡൻ വിസ
ദുബായ്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോനും യുഎഇ ഗോൾഡൻ വിസ. ദുബായിയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് ...
ദുബായ്: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോനും യുഎഇ ഗോൾഡൻ വിസ. ദുബായിയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് ...
ദുബായ്: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രചോദക പ്രഭാഷകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിയിലെ മുൻനിര സർക്കാർ സേവന ...
അബുദാബി: കോവിഡ് കാലത്ത് സ്വന്തം ജീവൻ വരെ പണയം വെച്ച് നിസ്വാർത്ഥ സേവനം നടത്തിയ മലയാളി നഴ്‌സിനെ തേടിയെത്തിയത് ഇരട്ടി സന്തോഷം. യുഎഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ ...
ദുബായ്: നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. ...
മലയാള പ്രേക്ഷക പ്രിയങ്കരി നടി ശ്വേത മേനോനും യുഎഇ ഗോൾഡൻ വിസ. ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിസ സ്വീകരിക്കുന്ന ചിത്രം ഉൾപ്പടെ പങ്കുവെച്ചാണ് നടി ...
ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബായിലെ സര്‍ക്കാര്‍ സേവന ...
ദുബായ്: നടന്‍ സുരാജ് വെഞ്ഞാറമൂടിനും യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ...
ദുബായ്: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ സിദ്ദിഖ്. ദുബായിലെ ബിസിനസ് സെറ്റപ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ...
മലയാള പ്രേക്ഷക പ്രിയങ്കരി നടി മീരാ ജാസ്മിന്‍ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് പുതിയ അംഗീകാരം. ഇത് ...
കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ജാമിഅഃ മര്‍കസ് ചാന്‍സലറുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചു. ദുബായ് താമസ കുടിയേറ്റ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.