യുഎഇയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഏഴ് വയസുകാരന് മരിച്ചു
ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ...