അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
ആലപ്പുഴ: പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്(28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. കായംകുളം ചേരാവള്ളി ...