Tag: twitter

മോഡിയും അമിത് ഷായും ചേര്‍ന്ന് യുവാക്കളുടെ ഭാവി ഇല്ലാതാക്കി; അവരുടെ രോക്ഷം നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്; വിമര്‍ശിച്ച് രാഹുല്‍

മോഡിയും അമിത് ഷായും ചേര്‍ന്ന് യുവാക്കളുടെ ഭാവി ഇല്ലാതാക്കി; അവരുടെ രോക്ഷം നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്; വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. യുവാക്കളുടെ രോഷത്തെ നേരിടാന്‍ അവര്‍ക്ക് കഴിയാത്തതു കൊണ്ടാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും ...

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാര്‍ പിടിവാശി കളയണം; വിമര്‍ശിച്ച് മായാവതി

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാര്‍ പിടിവാശി കളയണം; വിമര്‍ശിച്ച് മായാവതി

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിഎസ്പി ...

അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഐക്യത്തോടെ തുടരണം; രജനികാന്ത്

അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഐക്യത്തോടെ തുടരണം; രജനികാന്ത്

ചെന്നൈ: പൗരത്വ നിയമത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിഷേധങ്ങള്‍ പലതും അക്രമങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്നുണ്ട്. അതിനിടെ രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക ...

ആരാധകരോട് വ്യാജ അക്കൗണ്ടില്‍ വീഴരുതെന്ന് മഞ്ജു വാര്യര്‍; ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് താരം

ആരാധകരോട് വ്യാജ അക്കൗണ്ടില്‍ വീഴരുതെന്ന് മഞ്ജു വാര്യര്‍; ട്വിറ്ററില്‍ അക്കൗണ്ട് തുറന്ന് താരം

തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന താരമാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുള്ള താരം ഇപ്പോള്‍ ട്വിറ്ററിലും അംഗമായിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം ...

രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി  സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി; രാഹുല്‍ഗാന്ധി

രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മുരടിപ്പുള്ളതായി സമ്മതിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാന്‍ ആദ്യം ചെയ്യേണ്ടത് ...

ധോനിക്കൊപ്പം ഓടിത്തളര്‍ന്ന മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് വിരാട്

ധോനിക്കൊപ്പം ഓടിത്തളര്‍ന്ന മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് വിരാട്

ന്യൂഡല്‍ഹി: ധോനിക്കൊപ്പം ഓടിത്തളര്‍ന്ന ഒരു മത്സരത്തിലെ ഓര്‍മ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിരാട് ഒാര്‍മ്മകള്‍ പുതുക്കിയത്.'ഒരിക്കലും മറക്കാനാകാത്ത മത്സരം. ...

ഗോമൂത്രം ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് മരുന്നുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ഗോമൂത്രം ഉപയോഗിച്ച് കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് മരുന്നുണ്ടാക്കുന്നു; വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ഡല്‍ഹി: രാജ്യത്ത് മരുന്നുല്‍പ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നുവെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ ...

എന്നെ തിരുത്തിയതിന് നന്ദി; അറബ് രാജാവിനെ രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ഖുശ്ബുവിനെ തിരുത്തി ആരാധകന്‍; മാപ്പ് പറഞ്ഞ് ഖുശ്ബു

എന്നെ തിരുത്തിയതിന് നന്ദി; അറബ് രാജാവിനെ രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത ഖുശ്ബുവിനെ തിരുത്തി ആരാധകന്‍; മാപ്പ് പറഞ്ഞ് ഖുശ്ബു

അറബ് രാജകുടുംബത്തിലെ രാജാവിനെ സിനിമാതാരം രജനീകാന്താണെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പ് പറഞ്ഞ് സിനിമാനടി ഖുശ്ബു. ഷോപ്പിങിനിടെ ലണ്ടനിലെ കടയില്‍ വെച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ...

‘ കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു’;  ചിത്രങ്ങള്‍ പങ്കുവെച്ച് മോഡി

‘ കാര്‍ഗിലില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു’; ചിത്രങ്ങള്‍ പങ്കുവെച്ച് മോഡി

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തിന്റെ നിറവില്‍ കാര്‍ഗില്‍ സൈനികരുമായി ആശയവിനിമയം നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് മോഡി ചിത്രങ്ങള്‍ പങ്കുവെച്ചത്. '1999ല്‍ നടന്ന ...

അമിതാഭ് ബച്ചന് പിന്നാലെ അദ്‌നാന്‍ സാമിയുടെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍;  പാക് പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചു

അമിതാഭ് ബച്ചന് പിന്നാലെ അദ്‌നാന്‍ സാമിയുടെയും ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍; പാക് പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചു

മുംബൈ: അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ ഗായകന്‍ അദ്‌നാന്‍ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. അമിതാഭ് ബച്ചന്റെ അക്കൗണ്ട് ഹാക്ക് ...

Page 8 of 13 1 7 8 9 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.