ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ധീരതയ്ക്കുള്ള മെഡല്‍ നേടിയത് രണ്ട് തവണ
ശ്രീനഗര്‍: ഹന്ദ്വാര ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ധീരതയ്ക്കുള്ള മെഡല്‍ നേടിയത് രണ്ട് തവണയാണ്. 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു കേണല്‍ ...