തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആധുനികവല്‍ക്കരണത്തിന്റെ പാതയിലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍; അത്യാധുനിക പരിശോധന സംവിധാനങ്ങള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ ഉപകരണങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ ...