യോഗ, നടത്തം, മെഡിറ്റേഷന്‍.. ഒപ്പം ഒരു സ്പൂണ്‍ ച്യവനപ്രാശവും; കൊവിഡ് ഭേദമായവര്‍ക്ക് കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കൊവിഡില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. യോഗയും നടത്തവും ശീലമാക്കണമെന്നാണ് നല്‍കുന്ന നിര്‍ദേശം. ഇതിനു പുറമെ, ച്യവനപ്രാശവും ആയുഷ് ...