പാശ്ചാത്യ അംബാസഡര്‍മാരെ പുറത്താക്കുമെന്ന ഭീഷണിയില്‍ നിന്ന് പിന്മാറി തുര്‍ക്കി പ്രസിഡന്റ്
ആങ്കറ : സൈനിക അട്ടിമറിയിലെ പങ്കുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പൗരാവകാശ നേതാവിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ പത്ത് പാശ്ചാത്യ അംബാസഡര്‍മാരെ പുറത്താക്കുമെന്ന ഭീഷണിയില്‍ നിന്ന് തുര്‍ക്കി ...