കോവിഡ് മുക്തരിലെ ക്ഷയരോഗ ബാധ : ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വന്ന് മുകതമായ രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഭേദമായവരില്‍ കണ്ടു ...