ഇറാനെ നിരീക്ഷിക്കാന്‍ യുഎസ് ഇറാഖിന്റെ അനുമതി നേടിയിട്ടില്ല; ബര്‍ഹാം സലേഹ്
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് വഴി ഒരുക്കിയത്. ...