അമിത ഭാരം തുടങ്ങി നിരവധി നിയമ ലംഘങ്ങള്‍; പിഴയായി ചാര്‍ത്തിയത് രണ്ട് ലക്ഷം, റെക്കോര്‍ഡ് തുക അടച്ച് ട്രക്ക് ഉടമ
ന്യൂഡല്‍ഹി: പുതുക്കിയ ഗതാഗത നിയമം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ നിരവധി പേരാണ് കുടുങ്ങിയത്. ഇതിനോടകം തന്നെ ലക്ഷങ്ങള്‍ കിട്ടി കഴിഞ്ഞു. ഇപ്പോള്‍ ഒരു ട്രക്ക് ...