നാസികിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു
മുംബൈ: നാസിക് ജില്ലയില്‍ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. നാസികിലെ ദ്വാരക സര്‍ക്കിളില്‍ ...