നെഹ്രു ട്രോഫി വള്ളം കളി; ഗവര്‍ണര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളി ആരംഭിച്ചു. 20 ചുണ്ടന്‍വള്ളങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. ജലമേള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി ...