‘എന്നെ മറന്നോ’; ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന് സ്മരാണാഞ്ജലി അര്‍പ്പിച്ച് ഗാനം
തൃശ്ശൂര്‍: മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് സ്മരണാഞ്ജലി അര്‍പ്പിച്ച് ഗാനം. കനി എന്നാണ് മ്യൂസിക് ആല്‍ബത്തിന് നല്‍കിയിരിക്കുന്ന പേര്. അതിലുള്ള 'എന്നെ മറന്നോ' ...