ദേശീയ-സംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ കര്ഷകന് മരം ഒടിഞ്ഞ് വീണ് മരിച്ചു; ദാരുണം
തൃശ്ശൂര്‍: ദേശീയ സംസ്ഥാന കര്‍ഷക പുരസ്കാരങ്ങള്‍ നേടിയ യുവകര്ഷകന് മരം ഒടിഞ്ഞ് വീണ് മരണപ്പെട്ടു. തൃശ്ശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി(49)ആണ് മരിച്ചത്. നരിയമ്പാറയ്ക്കു സമീപം ഏലത്തോട്ടത്തില്‍ നില്ക്കുമ്പോള് ...