ഫേസ്ബുക്കിലൂടെയുള്ള പരിചയം, യുവാവിനെ കാണാന്‍ വീടുവിട്ടിറങ്ങിയ യുവതി പാകിസ്ഥാനില്‍! ഭര്‍ത്താവും മക്കളും വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ
ജയ്പൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി ഇന്ത്യന്‍ യുവതി പാകിസ്ഥാനില്‍ എത്തി. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ രാജസ്ഥാനിലെ ഭീവണ്ടി സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് യുവാവിനെ ...