ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം
ബെംഗളൂരു: ലിഫ്റ്റില്‍ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് നഗര്‍ കോളനിയിലെ മുജ്തബ എന്ന അപ്പാര്‍ട്ട്‌മെന്റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. നേപ്പാള്‍ സ്വദേശിയായ നാലര വയസ്സുകാരന്‍ സുരേന്ദര്‍ ...