അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഇറ്റാലിയന്‍ മൊഴിമാറ്റം
റോം: പ്രമുഖ മുസ്ലിം മതപണ്ഡിതയായ സെബ്രീന ലേ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനം ഇറ്റാലിയനിലേക്ക് മൊഴിമാറ്റം നടത്തി. ഇസ്ലാമിക തത്ത്വജ്ഞാനത്തിലെ ശ്രദ്ധേയമായ ...