കൊച്ചിയില്‍ ട്രാന്‍സ് വുമണിന് ഇരുമ്പ് വടി കൊണ്ട് ക്രൂരമര്‍ദ്ദനം; പോലീസ് കേസെടുത്തു
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ് വുമണിന് നേരെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ പോലീസ് കേസെടുത്തു. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പാലാരിവട്ടം ...

