പ്രിയയെ വിടാതെ വിമര്‍ശകര്‍; ‘ഗ്ലാമറസ്’ ട്രെയിലറിനും ഡിസ്ലൈക്ക് ക്യാംപെയിന്! ആയിരം പോലും എത്താതെ ലൈക്ക്, ഡിസ്ലൈക്കുകള് അയ്യായിരത്തിലേയ്ക്ക്!
'മാണിക്യ മലരായ പൂവി' ഈ ഗാനം ആയിരുന്നു തൃശ്ശൂര്‍ക്കാരി പ്രിയയുടെ ലോട്ടറി. ആദ്യ ചിത്രത്തിലൂടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. പക്ഷേ പോക പോകെ പ്രിയയോടുള്ള ആരാധന മാറി പ്രേക്ഷകര്‍ ...