വ്യാജ കൊവിഡ് വാക്സിന് നിര്‍മ്മാണം; ഒഡീഷയില്‍ 32കാരന് അറസ്റ്റില്‍
ഭുവനേശ്വര്‍: വ്യാജ കൊവിഡ് വാക്സിന് നിര്‍മ്മിച്ചുവെന്ന കേസില്‍ 32കാരന് അറസ്റ്റില്‍. ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് ...