‘ഇത് താല്‍ക്കാലിക ജോലിയായി കരുതുന്നവര്‍ ദൈവത്തേയോര്‍ത്ത് ഇങ്ങോട്ടുവരരുത്’ ; കെഎസ്ആര്‍ടിസിയില്‍ മൂന്ന് വര്‍ഷത്തെ ബോണ്ട് ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി എംഡി ടോമിന് ജെ തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പുതിയതായി ജോലിയില്‍ പ്രവേശിച്ച ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...