ടോമിന് തച്ചങ്കരിയെ മാറ്റിയ നടപടി സ്വാഗതം ചെയ്ത് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍; യൂണിയനുകളെ മോശക്കാരാക്കാനാണ് തച്ചങ്കരി ശ്രമിച്ചിട്ടുള്ളതെന്നും ആരോപണം
തിരുവനന്തപുരം: ടോമിന് തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് ...