Tag: tokyo olympics 2020

pr sreejesh and shamseer_

ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംസീർ വയലിൽ; ഒളിംപിക് മെഡൽ നേടിയ മലയാളിക്ക് പ്രവാസലോകത്തിന്റെ സ്‌നേഹസമ്മാനം

അബുദാബി: നാല് പതിറ്റാണ്ട് നീണ്ട മെഡൽ വരൾച്ചയ്ക്ക് സമാപനം കുറിച്ച് ഇന്ത്യയുടെ ഹോക്കി ടീം ഒളിംപിക് മെഡൽ നേടിയപ്പോൾ കൈയ്യടികൾ ഒരു മലയാളിക്കും അർഹതപ്പെട്ടതായിരുന്നു. പിആർ ശ്രീജേഷിന്റെ ...

ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി വീതം പ്രഖ്യാപിച്ചു; പ്രത്യേക ജേഴ്‌സിയും; നീരജ് ചോപ്രയ്ക്ക് സമ്മാനപ്രവാഹം

ബിസിസിഐയും ചെന്നൈ സൂപ്പർ കിങ്‌സും ഒരു കോടി വീതം പ്രഖ്യാപിച്ചു; പ്രത്യേക ജേഴ്‌സിയും; നീരജ് ചോപ്രയ്ക്ക് സമ്മാനപ്രവാഹം

ചെന്നൈ: ഇന്ത്യയുടെ അത്‌ലറ്റിക്‌സിലെ ഒളിംപിക്‌സിലെ മെഡൽ വരൾച്ചയ്ക്ക് സ്വർണം കൊണ്ട് അവസാനം കുറിച്ച നീരജ് ചോപ്രയ്ക്ക് സമ്മാനപ്രവാഹം. ഹരിയാന സർക്കാരിന്റെ ആറ് കോടി രൂപയുടെ സമ്മാനത്തിന് പുറമെ ...

arshad-and-neeraj

സ്‌പോർട്‌സ്മാൻ സ്പിരിറ്റ്! സ്വന്തം രാജ്യത്തോട് മാപ്പ് ചോദിച്ചും സുവർണതാരം നീരജ് ചോപ്രയെ അഭിനന്ദിച്ചും പാകിസ്താൻ താരം അർഷാദ് നദീം; കൈയ്യടിച്ച് സോഷ്യൽമീഡിയ

ടോക്യോ: മെഡൽ പ്രതീക്ഷകളുമായി ജാവലിൻ ത്രോ മത്സരത്തിനിറങ്ങിയ പാകിസ്താന്റെ അർഷാദ് നദീമിന് ഫൈനലിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും സൈബർ ലോകത്ത് അദ്ദേഹം താരമാവുകയാണ്. ഒളിംപിക്‌സിൽ ...

മെഡലില്ലാതെ മടക്കം; വെങ്കല പോരാട്ടത്തിൽ ബ്രിട്ടനോട് പൊരുതിത്തോറ്റ് ഇന്ത്യൻ വനിതകൾ

മെഡലില്ലാതെ മടക്കം; വെങ്കല പോരാട്ടത്തിൽ ബ്രിട്ടനോട് പൊരുതിത്തോറ്റ് ഇന്ത്യൻ വനിതകൾ

ടോക്യോ: ഇന്ത്യയ്ക്കായി ചരിത്രത്തിലെ ആദ്യ ഒളിംപിക് വനിതാ ഹോക്കി മെഡലിന് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് നിരാശ. ഒളിംപിക്‌സ് വെങ്കല മെഡലിനായുള്ള നിർണായക മത്സരത്തിൽ ഇന്ത്യൻ വനിതാ ...

ഒളിംപിക്‌സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിലെ പഞ്ചാബ് പുരുഷ താരങ്ങൾക്ക് ഒരു കോടി സമ്മാനമെന്ന് പഞ്ചാബ്; ശ്രീജേഷിന് 5 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഹോക്കി ഫെഡറേഷൻ

ഒളിംപിക്‌സിൽ വെങ്കലമെഡൽ നേടിയ ഹോക്കി ടീമിലെ പഞ്ചാബ് പുരുഷ താരങ്ങൾക്ക് ഒരു കോടി സമ്മാനമെന്ന് പഞ്ചാബ്; ശ്രീജേഷിന് 5 ലക്ഷം സമ്മാനം പ്രഖ്യാപിച്ച് ഹോക്കി ഫെഡറേഷൻ

ചണ്ഡീഗഢ്: ടോക്യോ ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാർക്ക് ഒരു കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. നായകൻ ...

അഭിമാന മെഡൽ അണിഞ്ഞ് ഇന്ത്യ! നാല് പതിറ്റാണ്ടിന് ശേഷം ഹോക്കിയിൽ ഒളിംപിക് മെഡൽ; ജർമനിയെ പരാജയപ്പെടുത്തി വെങ്കലം

അഭിമാന മെഡൽ അണിഞ്ഞ് ഇന്ത്യ! നാല് പതിറ്റാണ്ടിന് ശേഷം ഹോക്കിയിൽ ഒളിംപിക് മെഡൽ; ജർമനിയെ പരാജയപ്പെടുത്തി വെങ്കലം

ടോക്യോ: ഒടുവിൽ ഇന്ത്യയുടെ നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനമിട്ട് ഇന്ത്യൻ ഹോക്കി ടീമിന് ഒരു മെഡൽ സ്വന്തമായി. ടോക്യോ ഒളിമ്പിക്‌സിൽ ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് ...

ഒളിംപിക്‌സിൽ നാലാം മെഡൽ! സ്വർണത്തിന് അരികെ രവികുമാർ ദഹിയ; ഗുസ്തി ഫൈനലിൽ

ഒളിംപിക്‌സിൽ നാലാം മെഡൽ! സ്വർണത്തിന് അരികെ രവികുമാർ ദഹിയ; ഗുസ്തി ഫൈനലിൽ

ടോക്യോ: ഇന്ത്യയ്ക്ക് ഒളിംപിക്‌സിൽ നാലാംമെഡൽ ഉറപ്പിച്ച് ഗുസ്തി താരം രവികുമാർ ദാഹിയ ഫൈനലിൽ. 57 കിലോ വിഭാഗം സെമിയിൽ കസഖ്സ്ഥാൻ താരത്തെ തോൽപിച്ചാണ് ഇന്ത്യൻ താരത്തിന്റെ പടയോട്ടം. ...

ടോക്യോയിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ സമ്മാനിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ; ഒളിംപിക്‌സിലെ രാജ്യത്തിന്റെ അവസാനത്തെ അഞ്ചുമെഡലും സമ്മാനിച്ചത് പെൺകരുത്ത്!

ടോക്യോയിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ സമ്മാനിച്ച് ലവ്‌ലിന ബോർഗോഹെയ്ൻ; ഒളിംപിക്‌സിലെ രാജ്യത്തിന്റെ അവസാനത്തെ അഞ്ചുമെഡലും സമ്മാനിച്ചത് പെൺകരുത്ത്!

ടോക്യോ: ഇന്ത്യയുടെ മെഡൽപ്പട്ടികയിലേക്ക് സ്വർണം എഴുതി ചേർക്കാനാകാതെ സെമി ഫൈനലിൽ വീണെങ്കിലും ലവ്‌ലിന ബോർഗോഹെയ്‌ന് അഭിമാനിക്കാം, രാജ്യത്തെ കോചിക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാകുന്നതിൽ. ഒളിംപിക്‌സ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ...

ജാവലിൻ ത്രോ യോഗ്യതാറൗണ്ടിൽ ആദ്യശ്രമത്തിൽ മികച്ചദൂരം; ഒന്നാമനായി ഫൈനലിലേക്ക്

ജാവലിൻ ത്രോ യോഗ്യതാറൗണ്ടിൽ ആദ്യശ്രമത്തിൽ മികച്ചദൂരം; ഒന്നാമനായി ഫൈനലിലേക്ക്

ടോക്യോ: ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷകൾ ഇരട്ടിയാക്കി നാരജ് ചോപ്രയുടെ പ്രകടനം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനമാണ് നീരജ് പുറത്തെടുത്തത്. അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ...

കഴിഞ്ഞ മത്സരത്തിലെ വിജയം സമ്മാനിച്ചത് തലയിൽ ഏഴോളം സ്റ്റിച്ച്; എന്നിട്ടും മത്സരത്തിനിറങ്ങി സതീഷ് കുമാർ; ക്വാർട്ടറിൽ പരാജയം

കഴിഞ്ഞ മത്സരത്തിലെ വിജയം സമ്മാനിച്ചത് തലയിൽ ഏഴോളം സ്റ്റിച്ച്; എന്നിട്ടും മത്സരത്തിനിറങ്ങി സതീഷ് കുമാർ; ക്വാർട്ടറിൽ പരാജയം

ടോക്യോ: ഒളിംപിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യമായി സൂപ്പർ ഹെവിവെയ്റ്റ് ബോക്‌സിങിന് റിങിലെത്തിയ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്. ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ഏക ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.