‘എനിയ്ക്ക് വേണ്ടി വാദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇടമാണ് കേരളം, സുരക്ഷിതമായ സ്ഥലം; അങ്ങനെയുള്ള നാടിന് വേണ്ടി പണം വാങ്ങുന്നത് തെറ്റ്’ പ്രളയദുരിതാശ്വാസ പരിപാടിയില്‍ പ്രതിഫലം വാങ്ങാതെ ടിഎം കൃഷ്ണ മടങ്ങി
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ പരിപാടിയില്‍ പ്രതിഫലം വാങ്ങാതെ ടിഎം കൃഷ്ണ മടങ്ങി. തനിക്ക് വേണ്ടി വാദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇടമാണെന്നും അങ്ങനെയുള്ള ഇടത്തില്‍ നിന്നും പണം വാങ്ങുന്നത് തീര്‍ത്തും ...