സദാസമയവും ടിക് ടോക്കില്‍ ഇരിക്കുന്നത് കണ്ട് ഭര്‍ത്താവ് വഴക്ക് പറഞ്ഞു; മനംനൊന്ത് യുവതി ജീവനൊടുക്കി, പിന്നാലെ മകനും
വിജയവാഡ: ടിക് ടോക്കില്‍ നിരന്തരം ഇരിക്കുന്നത് കണ്ട് ഭര്‍ത്താവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. വിജയവാഡയിലെ വൈഎസ്ആര്‍ കോളനിയില്‍ താമസിക്കുകയായിരുന്ന ഷെയ്ഖ് കരീമയാണ് (35) മരിച്ചത്. ...