ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കൗമാരക്കാരന് മരിച്ചു;ബന്ധുക്കള്‍ അറസ്റ്റില്‍
മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി കൗമാരക്കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനായി ബന്ധുക്കളിലൊരാള്‍ ...