തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി തോട്ടത്തില്‍ ബി രാധാകൃഷ്ണന്
ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി തോട്ടത്തില്‍ ബി രാധാകൃഷ്ണന് അധികാരത്തിലേറി. ആന്ധ്രാ, തെലുങ്കാന സംസ്ഥാനവിഭജനം കഴിഞ്ഞ് അഞ്ചുവര്‍ഷം പൂര്‍ത്തിയായ ശേഷമാണ് ഹൈക്കോടതി വിഭജിച്ചത്. ...