Tag: thiruvananthapuram airport

സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; തിരുവനന്തപുരം വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ സ്വർണവേട്ട

സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; തിരുവനന്തപുരം വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ സ്വർണവേട്ട

തിരുവനന്തപുരം: കസ്റ്റംസ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 35 ലക്ഷം രൂപയുടെ സ്വർണക്കടത്ത് പിടിയിലായി. രണ്ട് യാത്രക്കാരിൽ നിന്നായാണ് ഈ സ്വർണം പിടിച്ചെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ...

flight | bignewslive

ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം വിമാനത്തിന്റെ സീറ്റിനടിയില്‍ കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയില്‍, വമ്പന്‍ സ്വര്‍ണ്ണവേട്ട

തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനടിയില്‍ സ്വര്‍ണ്ണം കുഴമ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയില്‍. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വേര്‍തിരിച്ചെടുത്തപ്പോള്‍ 965.09 ഗ്രാം സ്വര്‍ണമുണ്ടായിരുന്നതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ...

തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതൽ അദാനിക്ക് സ്വന്തം; കൈമാറ്റ കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതൽ അദാനിക്ക് സ്വന്തം; കൈമാറ്റ കരാർ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതൽ അദാനി ഗ്രൂപ്പിന് സ്വന്തം. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു ...

വിമാനത്താവളം അദാനിക്ക് തന്നെ കൊടുക്കണം; തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ; തെരഞ്ഞെടുപ്പിലും മത്സരിച്ചേക്കും

സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സമയം വേണം; എഎഐയ്ക്ക് കത്തെഴുതി അദാനി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റെടുക്കൽ നടപടികൾ വൈകുന്നു. വിമാനത്താവളം ഏറ്റെടുക്കാൻ ഡിസംബർ വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ...

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കരാര്‍ ഒപ്പിട്ടത് അമ്പത് വര്‍ഷത്തേക്ക്

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കരാര്‍ ഒപ്പിട്ടത് അമ്പത് വര്‍ഷത്തേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 ...

വിമാനത്താവളം അദാനിക്ക് തന്നെ കൊടുക്കണം; തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ; തെരഞ്ഞെടുപ്പിലും മത്സരിച്ചേക്കും

വിമാനത്താവളം അദാനിക്ക് തന്നെ കൊടുക്കണം; തിരുവനന്തപുരത്ത് ജനകീയ കൂട്ടായ്മ; തെരഞ്ഞെടുപ്പിലും മത്സരിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ കൈമാറണമെന്നും തീരുമാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രചാരണം നടത്താൻ ജനകീയ കൂട്ടായ്മ. വരുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പ്രചാരണം. ഈ ...

പിന്മാറാതെ കേരളം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പിന്മാറാതെ കേരളം; തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം നിലനില്‍ക്കുകയാണ്. അന്തിമ ...

വിമാനത്താവള സ്വകാര്യവത്ക്കരണം സ്വാഗതം ചെയ്ത തരൂരിന്റെ നിലപാട് വഞ്ചനാപരം; ജനങ്ങളോട് മറുപടി പറയേണ്ടിവരും: കടകംപള്ളി

വിമാനത്താവള സ്വകാര്യവത്ക്കരണം സ്വാഗതം ചെയ്ത തരൂരിന്റെ നിലപാട് വഞ്ചനാപരം; ജനങ്ങളോട് മറുപടി പറയേണ്ടിവരും: കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എംപിയുടെ നിലപാട് വഞ്ചനാപരമെന്ന് മന്ത്രി പറഞ്ഞു. ...

തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്റെ അഭ്യര്‍ഥനകള്‍ അവഗണിച്ചു, കേന്ദ്രനീക്കവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്ത്

തിരുവനന്തപുരം വിമാനത്താവളം; കേരളത്തിന്റെ അഭ്യര്‍ഥനകള്‍ അവഗണിച്ചു, കേന്ദ്രനീക്കവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയ കേന്ദ്ര നടപടി പകല്‍കൊള്ള; സംസ്ഥാന ബിജെപി നേതൃത്വം മറുപടി പറയണം;കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയ കേന്ദ്ര നടപടി പകല്‍കൊള്ള; സംസ്ഥാന ബിജെപി നേതൃത്വം മറുപടി പറയണം;കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിയ്ക്ക് ലീസിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.