പാലക്കാട് അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ച് വിറ്റു; മൂന്ന് പേര് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ദേശീയപാതയോരത്ത് അപകടത്തില്‍പ്പെട്ട് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ 3 പേര് പിടിയില്‍. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കര്‍ (38), എരുമയൂര്‍ സ്വദേശികളായ സന്തോഷ് ...