Tag: theft

good behaviour | Bignewslive

മറ്റ് വഴികളില്ലാതെ മോഷണത്തിന് ഇറങ്ങി, കന്നി മോഷണത്തിൽ പിടിക്കപ്പെട്ടു; കോടതി നല്ലനടപ്പിന് വിധിച്ചു! ഇന്ന് ആ കള്ളൻ ‘പോലീസായി’

കണ്ണൂർ: ഗത്യന്തരമില്ലാതെയാണ് കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിന് ഇറങ്ങിയത്. എന്നാൽ, തന്റെ കന്നി മോഷണത്തിൽ തന്നെ യുവാവ് പിടിക്കപ്പെട്ടു. അയൽപക്കത്തെ വീടാണ് മോഷ്ടിക്കാനായി തെരഞ്ഞെടുത്തത്. പരിചയ സമ്പത്ത് ഇല്ലാത്തതാണ് ...

വീട്ടില്‍ നട്ടുവളര്‍ത്തുന്ന വിലകൂടിയ ചെടികളില്‍ മാത്രം കണ്ണ്; സ്ത്രീ വേഷത്തിലെത്തി കവര്‍ന്നത് രണ്ട് ലക്ഷത്തിന്റെ ആന്തൂറിയം ചെടികള്‍; യുവാവ് പിടിയില്‍

വീട്ടില്‍ നട്ടുവളര്‍ത്തുന്ന വിലകൂടിയ ചെടികളില്‍ മാത്രം കണ്ണ്; സ്ത്രീ വേഷത്തിലെത്തി കവര്‍ന്നത് രണ്ട് ലക്ഷത്തിന്റെ ആന്തൂറിയം ചെടികള്‍; യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കര: വിലകൂടിയ ചെടികള്‍ മോഷ്ടിക്കുന്ന കള്ളനെ പിടികൂടി പോലീസ്. രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച സംഭവത്തിലാണ് കൊല്ലം ചവറ വില്ലേജില്‍ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ ...

coconut tree| bignewslive

ഉടമയറിഞ്ഞില്ല, പറമ്പില്‍ നിന്നും മുറിച്ചുകടത്തിയത് 60 ഓളം തെങ്ങുകള്‍, പ്രതി പിടിയില്‍, കൂട്ടുകാരന്‍ ഒളിവില്‍

തിരുവനന്തപുരം: ഉടമയറിയാതെ പറമ്പില്‍ നിന്നും മുറിച്ചുകടത്തിയത് കായ് ഫലമുള്ള 60 ഓളം തെങ്ങുകള്‍. മംഗലാപുരത്താണ് സംഭവം. തോന്നയ്ക്കലില്‍ ഷമീന മന്‍സിലില്‍ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കര്‍ വരുന്ന പുരയിടത്തിലെ ...

അലമാരയടക്കം പൊളിച്ചിട്ട് സ്വന്തം വീട്ടില്‍ സിനിമാസ്‌റ്റൈല്‍ മോഷണം: കവര്‍ന്നത് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍

അലമാരയടക്കം പൊളിച്ചിട്ട് സ്വന്തം വീട്ടില്‍ സിനിമാസ്‌റ്റൈല്‍ മോഷണം: കവര്‍ന്നത് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍

മലപ്പുറം: അലമാരയടക്കം പൊളിച്ച് സ്വന്തം വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. വാഴക്കാട് സ്വദേശി വാവൂര്‍ കരിമ്പില്‍ പിലാശേരി അബ്ദുല്‍ റാഷിദാണ് സിനിമയെ വെല്ലുന്ന മോഷണം നടത്തിയത്. ...

marriage home| bignewslive

വിവാഹത്തലേന്ന് വീട്ടുമുറ്റത്ത് വെച്ച പണപ്പെട്ടിയുമായി മുങ്ങി കള്ളന്‍, അരിച്ചുപെറുക്കിയപ്പോള്‍ വരന് കിട്ടിയത് കുത്തിത്തുറന്ന പെട്ടിയും കുറച്ച് കവറുകളും

വടകര: വിവാഹ വീട്ടില്‍ വെച്ച പണപ്പെട്ടിയുമായി കടന്ന് കള്ളന്‍. കോഴിക്കോട് ജില്ലയിലെ ഒരു വിവാഹവീട്ടിലാണ് സംഭവം. മുചുകുന്നിലെ കിള്ളവയല്‍ ജയേഷിന്റെ കല്ല്യാണത്തിന്റെ തലേദിവസമാണ് പണപ്പെട്ടിയുമായി കള്ളന്‍ മുങ്ങിയത്. ...

theft| bignewslive

സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തി, സമ്മാനം നല്‍കി ആറുപവന്റെ മാല പൊട്ടിച്ചെടുത്ത് ഓടി കള്ളന്‍

സേലം: ക്രിസ്തുമസ് അടുത്തതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കരോള്‍ സംഘം സജീവമായിക്കൊണ്ടിരിക്കുകയാണ്. സാന്താക്ലോസിന്റെ വേഷത്തിലെത്തി ആളുകളുടെ വിശ്വാസം മുതലെടുത്ത് മോഷണവും തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ സാന്താക്ലോസിന്റെ വേഷമണിഞ്ഞെത്തി ആറുപവന്റെ മാല ...

ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി  മുതിര്‍ന്ന സ്ത്രീയുടെ ആഭരണം കവര്‍ന്നു, പണയം വെച്ചപ്പോള്‍ മുക്കുപണ്ടം, എംബിഎ ബിരുധധാരി അറസ്റ്റില്‍

ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി മുതിര്‍ന്ന സ്ത്രീയുടെ ആഭരണം കവര്‍ന്നു, പണയം വെച്ചപ്പോള്‍ മുക്കുപണ്ടം, എംബിഎ ബിരുധധാരി അറസ്റ്റില്‍

തൃശ്ശൂര്‍: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മുതിര്‍ന്ന സ്ത്രീയ്ക്ക് ജ്യൂസില്‍ മരുന്ന് കലര്‍ത്തി നല്‍കി ആഭരണം കവര്‍ന്ന സ്ത്രീ പിടിയില്‍. തൃശ്ശൂരിലാണ് സംഭവം. തൃശൂര്‍ പുത്തൂര്‍ സ്വദേശിനിയായ മുതിര്‍ന്ന ...

death

മോഷ്ടിക്കാന്‍ കയറിയത് നെയ്ത്തുശാലയില്‍; കക്കുന്നതിനിടെ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

വാരണാസി: നെയ്ത്തുശാലയില്‍ മോഷണശ്രമത്തിനിടെ കഴുത്ത് വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു. വാരണാസിയിലെ ഡാനിയാല്‍ പൂരിലാണ് സംഭവം. 30 വയസുകാരനായ ജാവേദ് ആണ് മരിച്ചത്. നെയ്ത്തുശാലയിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ ...

temple theft| bignewslive

ഇഷ്ടതൊഴില്‍ ക്ഷേത്രങ്ങളില്‍ മോഷണം, തൊഴാനെത്തിയ യുവതിയുടെ മാല പൊട്ടിച്ചതിന് പിന്നാലെ പിടിയില്‍

കൊച്ചി: ക്ഷേത്ര പരിസരത്തില്‍ മോഷണം നടത്തിയ യുവതികള്‍ പിടിയില്‍. എറണാകുളത്താണ് സംഭവം. രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിയ ഭക്തയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്. പാലക്കാട് ...

theft

കാമുകന്റെ കടം തീര്‍ക്കാന്‍; അച്ഛന്‍ മരിച്ച ശേഷം, അമ്മ ഉപേക്ഷിച്ചപ്പോള്‍ പൊന്നുപോലെ നോക്കിയ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു ചെറുമകള്‍, അറസ്റ്റ്

ചേര്‍പ്പ്: കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകളും കാമുകനും പിടിയില്‍. പള്ളിപ്പുറം പുളിപ്പറമ്പില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി ...

Page 4 of 16 1 3 4 5 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.