ഇനിയും വയ്യ, കളവ് പോയ 10 ലക്ഷം രൂപ തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; നിയമസഭയെ വിറപ്പിച്ച് ഉത്തര്‍പ്രദേശ് എംഎല്‍എ.!
ന്യൂഡല്‍ഹി: ഇനിയും വയ്യ കളവ് പോയ തുക തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ. നിയമസഭയില്‍ പൊട്ടിക്കരഞ്ഞാണ് തന്റെ 10 ലക്ഷം പോയ വിവരം അദ്ദേഹം ...