ലോക്ക് ഡൗണില്‍ വരുമാനം നിലച്ചു; ആഡംബരഭ്രമമുള്ള പുരോഹിതന് മോഷണിത്തിനിറങ്ങി, ഒടുവില്‍ അറസ്റ്റ്, അമ്പരന്ന് വിശ്വാസികളും
ചെന്നൈ: ലോക്ക് ഡൗണില്‍ വരുമാനം നിലച്ചതോടെ ആഡംബരഭ്രമമുള്ള പുരോഹിതന് മോഷണത്തിനിറങ്ങി. തമിഴ്നാട്ടില്‍ മധുര നഗരാതിര്‍ത്തിയായ തനക്കന്കുളത്തെ ക്രിസ്ത്യന്‍ ബ്രദറര്‍ അസംബ്ലി പള്ളിയിലെ ജയന് സാമുവല്‍ എന്ന പുരോഹിതനാണ് ...