അത് വിവാഹമായിരുന്നില്ല; വൈറല്‍ ‘അടിയില്‍’ ട്വിസ്റ്റ് വെളിപ്പെടുത്തി വധു
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് വധുവിന്റെ ചിത്രം തൊട്ടും പിടിച്ചും ചിത്രം പകര്‍ത്തിയ ക്യാമറാമാനെ മുഖത്തടിക്കുന്ന വരന്റെ വീഡിയോ ആണ്. എന്നാല്‍ സംഭവത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തി ...