നിങ്ങള്‍ ഇത്തരത്തിലൊരു തെറ്റു ചെയ്താല്‍ കോടതി വിചാരണയോ, തടവുശിക്ഷയോ ഒന്നുമല്ല ഉണ്ടാകുക; നിങ്ങളെ കാത്തിരിക്കുന്നത് എന്‍കൗണ്ടര്‍ ആയിരിക്കും; തെലങ്കാന മന്ത്രി
ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗ ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മന്ത്രി രംഗത്ത്. മന്ത്രി ...