Tag: Terrorists

ISIS | Bignewslive

റിക്രൂട്ട്‌മെന്റിനായി കേരളത്തിലെത്തിയത് പല തവണ : ഐഎസിലേക്ക് ആളെ ചേര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി

ന്യൂഡല്‍ഹി : ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള (ഐഎസ്) ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച അറസ്റ്റിലായവര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പല തവണ കേരളത്തിലെത്തിയിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിവരം ...

ISIS | Bignewslive

ജമാഅത്ത്-ഉള്‍-മുജാഹിദ്ദീന്‍ ബംഗ്ലദേശുമായി ബന്ധം : കൊല്‍ക്കത്തയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍, ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊല്‍ക്കത്ത : ഭീകര സംഘടനയായ ജമാഅത്ത്-ഉള്‍-മുജാഹിദ്ദീനുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ കൊല്‍ക്കത്തയില്‍ പിടിയിലായി. നസിയൂര്‍ റഹ്‌മാന്‍, ഷാബിര്‍, റെസാവുള്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഭീകര സംഘടനയുമായി ...

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

പുൽവാമ:ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ...

രാജ്യത്ത് കൊവിഡ് പടർത്തി തബ്‌ലീഗ് പ്രവർത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

രാജ്യത്ത് കൊവിഡ് പടർത്തി തബ്‌ലീഗ് പ്രവർത്തകരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ അപമാനിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി എംപി അജയ് നിഷാദ്. കൊവിഡ് പടർത്തിയതിന് മുസ്‌ലിം മതപ്രചാരക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഭീകരവാദികളെ ...

സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം ...

രാജ്യം കനത്ത ജാഗ്രതയില്‍: കാശ്മീരില്‍ എട്ട് ലഷ്‌കറെ ഭീകരര്‍ പിടിയില്‍

രാജ്യം കനത്ത ജാഗ്രതയില്‍: കാശ്മീരില്‍ എട്ട് ലഷ്‌കറെ ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്‌റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ രാജ്യത്ത് കനത്ത ജാഗ്രത തുടരുന്നതിനിടെ എട്ട് ലഷ്‌കറെ ത്വയിബ ഭീകരര്‍ സൈന്യത്തിന്റെ ...

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു; ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ദക്ഷിണകാശ്മീരിലെ ദരംദോറ കീഗം മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നത്. സുരക്ഷസേനയ്ക്ക് ...

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് കുപ്‍വാരയില്‍ ...

തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളതീരത്ത്  ജാഗ്രതാ നിര്‍ദേശം

തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം

കൊടുങ്ങല്ലൂര്‍: കടല്‍മാര്‍ഗം കേരളത്തിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. അതിനാല്‍ കേരളതീരത്ത് പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുകയാണ്. ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം തീവ്രവാദികള്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ...

ഷോപ്പിയാനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തു; ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഷോപ്പിയാനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തു; ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തു. ജമ്മു കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകര കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങളും ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.