Tag: temperature

തണുത്ത് വിറങ്ങലിച്ച് ഡല്‍ഹി;  119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തി;  തണുപ്പ് ഇനിയും കൂടും

തണുത്ത് വിറങ്ങലിച്ച് ഡല്‍ഹി; 119 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പകല്‍ താപനില രേഖപ്പെടുത്തി; തണുപ്പ് ഇനിയും കൂടും

ന്യൂഡല്‍ഹി: 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി സഫ്ദര്‍ജംഗില്‍ അനുഭവപ്പെട്ടത്. 9.4 ഡിഗ്രി സെല്‍ഷ്യല്‍ താപനിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ...

ഭൂമിയിലെ ഏറ്റവും ചൂടുള്ള രാജ്യമായി കുവൈറ്റ്; ചൂടിന്റെ കാര്യത്തില്‍ നേടിയത് ഒന്നാം സ്ഥാനം!

ഭൂമിയിലെ ഏറ്റവും ചൂടുള്ള രാജ്യമായി കുവൈറ്റ്; ചൂടിന്റെ കാര്യത്തില്‍ നേടിയത് ഒന്നാം സ്ഥാനം!

ന്യൂയോര്‍ക്ക്: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യമായി കുവൈറ്റ്. ചൂടിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കുവൈറ്റ് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ പാകിസ്താനുമുണ്ട്. ലോക കാലാവസ്ഥ സംഘടന തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റ് ...

കൊടും വരള്‍ച്ച; സംസ്ഥാനത്ത് ശുദ്ധജലം പാഴാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനം

കൊടും വരള്‍ച്ച; സംസ്ഥാനത്ത് ശുദ്ധജലം പാഴാക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ തീരുമാനം

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊടും വരള്‍ച്ച വന്നതോടെ ശുദ്ധജലക്ഷത്തിന് ക്ഷാമമായി. ഈ സാഹചര്യത്തില്‍ ശുദ്ധജലം പാഴാക്കുന്നവരെ കണ്ടെത്താന്‍ പുതിയ നടപടിയുമായി വാട്ടര്‍ അതോറിറ്റി രംഗത്തെത്തി. ജലം പാഴാക്കുന്നവരെ കണ്ടെത്തി ...

കേരളം ചുട്ടുപൊള്ളുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം; സര്‍ക്കാര്‍ മുന്നറിയിപ്പ്

കേരളം ചുട്ടുപൊള്ളുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം; സര്‍ക്കാര്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്നു. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഈ സാഹചര്യം കണക്കിലെടുത്ത് രണ്ടുമാസത്തേക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ...

മൂന്നാറില്‍ തണുപ്പ് മൈനസില്‍ തന്നെ; തേയില കൃഷി കരിഞ്ഞുണങ്ങി, തണുപ്പേറിയതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്കും

മൂന്നാറില്‍ തണുപ്പ് മൈനസില്‍ തന്നെ; തേയില കൃഷി കരിഞ്ഞുണങ്ങി, തണുപ്പേറിയതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്കും

ഇടുക്കി: മൂന്നാറില്‍ തണുപ്പ് മൈനസില്‍ തന്നെ. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി മൂന്നാര്‍ തണുത്തുറഞ്ഞിട്ടാണ്. ചൊവ്വാഴ്ച്ച രാവിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ചെണ്ടുവാരയില്‍ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവന്‍മല, ...

ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റ്; ഖത്തറില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റ്; ഖത്തറില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദോഹ: ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ ശീതക്കാറ്റു മൂലം രാത്രിയില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെ ...

ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു

ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു

ന്യൂഡല്‍ഹി: തണുത്ത് വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് ...

പുതുവര്‍ഷാരംഭത്തോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍

പുതുവര്‍ഷാരംഭത്തോടെ കുവൈറ്റ് അതിശൈത്യത്തിലേക്ക്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകന്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് മുതല്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ ആദില്‍ അല്‍ മര്‍സൂഖ്. ജനുവരി ആദ്യവാരത്തോടെ കാലാവസ്ഥ അതിശൈത്യത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.