‘മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് ഈ നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്’; പോലീസിനെ അഭിനന്ദിച്ച് നയന്‍താര
ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലുങ്കാന പോലീസിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരറാണി നയന്‍താര. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ ...