കെസിആര്‍ കോട്ടയില്‍ ആധിപത്യം ഉറപ്പിച്ച് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. അതേസമയം, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് ...