രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കലാശക്കെട്ട്; വോട്ടുറപ്പിക്കാന്‍ മോഡിയും അമിത്ഷായും ഇന്ന് രാജസ്ഥാനില്‍
ന്യൂഡല്‍ഹി: രാജസ്ഥാനിലും തെലങ്കാനയിലും ഇന്ന് കൊട്ടികലാശം. തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണത്തില്‍ ഇന്ന് മോഡിയും അമിത്ഷായും രാജസ്ഥാനിലെത്തും. രാജസ്ഥാനില്‍ 199 സീറ്റുകളിലേയ്ക്ക് മറ്റന്നാളാണ് വെള്ളിയാഴ്ച നടക്കുന്നത്. രാം ഘട്ട് ...