കുഞ്ഞിനെ നോക്കാന്‍ ആളില്ല, കൈകുഞ്ഞിനെയും എടുത്ത് ക്ലാസില്‍ എത്തി വിദ്യാര്‍ത്ഥിനി; നോട്ടെഴുതാനുള്ള വിദ്യാര്‍ത്ഥിനിയുടെ ബുദ്ധിമുട്ട് കണ്ടതോടെ കുഞ്ഞിന് എടുത്ത് മാറോട് ചേര്‍ത്ത് അധ്യാപകന്! നന്മ നിറഞ്ഞ മനസിന് നിറകൈയ്യടി
ജോര്‍ജിയ: കുഞ്ഞിനെ മാറോട് ചേര്‍ത്ത് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ കുട്ടി അധ്യാപകന്റേത് അല്ല. കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്തതു കൊണ്ട് വിദ്യാര്‍ത്ഥിനിയാണ് കുട്ടിയെ ...