കാസർകോട്ടെ ടാറ്റ ആശുപത്രി 28ന് പ്രവർത്തനം ആരംഭിക്കും; പുതിയ നിയമനങ്ങൾ നടക്കുന്നെന്ന് ആരോഗ്യമന്ത്രി; രാജ്‌മോഹൻ ഉണ്ണിത്താന് ഒന്നാം തീയതി തൊട്ട് നിരാഹാരം കിടക്കേണ്ടി വരില്ല
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ ആരോഗ്യരംഗത്തിന് ആശ്വാസമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച കൊവിഡ് പ്രതിരോധത്തിനുള്ള ആശുപത്രി ഒക്ടോബർ 28 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ...