ഭർതൃഗൃഹത്തിൽ നല്ലൊരു ശുചിമുറിയില്ല; മനംനൊന്ത് നവവധു തൂങ്ങിമരിച്ചു! രമ്യയുടെ വിയോഗത്തിൽ ഞെട്ടി കുടുംബം
കടലൂർ: ഭർതൃഗൃഹത്തിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് ഇരുപത്തേഴുകാരിയായ രമ്യ തന്റെ ജീവിതം അവസാനിപ്പിച്ചത്. തമിഴ്നാട്ടിലെ കടലൂരിലാണ് ദാരുണ ...