Tag: tamil movie

ഉലകനായകന്റെ ഇന്ത്യന്‍ 2വില്‍ നിന്ന് പിന്മാറി ഐശ്വര്യ രാജേഷ്!

ഉലകനായകന്റെ ഇന്ത്യന്‍ 2വില്‍ നിന്ന് പിന്മാറി ഐശ്വര്യ രാജേഷ്!

കമല്‍ഹാസന്‍-ശങ്കര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2വില്‍ നിന്ന് നടി ഐശ്വര്യ രാജേഷ് പിന്മാറിയതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ ആയിരുന്നു. എന്നാല്‍ താരത്തിന്റെ ...

അമലയും വിഷ്ണു വിശാലും വീണ്ടും ഒന്നിക്കുന്നു; ചിത്രം ഒരുങ്ങുന്നത് ക്രിക്കറ്റ് പശ്ചാത്തലത്തില്‍

അമലയും വിഷ്ണു വിശാലും വീണ്ടും ഒന്നിക്കുന്നു; ചിത്രം ഒരുങ്ങുന്നത് ക്രിക്കറ്റ് പശ്ചാത്തലത്തില്‍

കഴിഞ്ഞ വര്‍ഷം തീയ്യേറ്ററില്‍ ഗംഭീര വിജയം നേടിയ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാലും അമലാ പോളുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ താരജോഡികള്‍ വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുകയാണ്. ...

ആക്ഷന്‍ ചിത്രവുമായി തൃഷ; ആരാധകരെ ആവേശത്തിലാക്കി ‘ഗര്‍ജനൈ’യുടെ ട്രെയിലര്‍

ആക്ഷന്‍ ചിത്രവുമായി തൃഷ; ആരാധകരെ ആവേശത്തിലാക്കി ‘ഗര്‍ജനൈ’യുടെ ട്രെയിലര്‍

പ്രണയ നായികയില്‍ നിന്ന് ചുവടുമാറി ആക്ഷനുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗര്‍ജനൈ'. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ...

വിജയ് സേതുപതി വില്ലന്‍ വേഷത്തിലേക്ക്; അരങ്ങേറ്റം തെലുങ്കില്‍

വിജയ് സേതുപതി വില്ലന്‍ വേഷത്തിലേക്ക്; അരങ്ങേറ്റം തെലുങ്കില്‍

വ്യത്യസ്ത വേഷങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഇനി എത്തുന്നത് വില്ലന്‍ വേഷത്തില്‍. 'ഉപ്പെണ്ണ' എന്ന തെലുങ്ക് ചിത്രത്തിലാണ് താരം വില്ലനായി എത്തുന്നത്. ...

ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം; മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ശിവസേന, ‘പപ്പി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍

ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍താരം; മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ശിവസേന, ‘പപ്പി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍

യോഗി ബാബു, വരുണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ നാട്ടുദേവ് സംവിധാനം ചെയ്യുന്ന 'പപ്പി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ ...

‘പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്’; ‘രാക്ഷസനെ’ക്കുറിച്ച് വിഷ്ണു വിശാല്‍

‘പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്’; ‘രാക്ഷസനെ’ക്കുറിച്ച് വിഷ്ണു വിശാല്‍

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സംവിധായകന്‍ രാംകുമാര്‍ വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ ' രാക്ഷസന്‍'. ചിത്രം തീയ്യേറ്ററുകളില്‍ ഗംഭീര നേട്ടം കൊയ്‌തെങ്കിലും ഇതുവരെ ...

‘ഇത്രയും ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി’; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍

‘ഇത്രയും ആരാധകരുള്ള ഒരാള്‍ എളിമയോട് പെരുമാറുന്നതുകണ്ട് അത്ഭുതം തോന്നി’; വിജയ്‌ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ഐഎം വിജയന്‍

മലയാളികളുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമാണ് ഐഎം വിജയന്‍. പന്തുകള്‍ കൊണ്ട് അമ്മാനമാടി ആരാധകരുടെ മനസ് കീഴടക്കിയ താരം ചുരുക്കം ചില ചിത്രങ്ങളിലൂടെ വന്ന് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ...

തമിഴ് റീമേക്കിനൊരുങ്ങി അന്ധാധുന്‍; നായകനായി എത്തുന്നത് പ്രശാന്ത്

തമിഴ് റീമേക്കിനൊരുങ്ങി അന്ധാധുന്‍; നായകനായി എത്തുന്നത് പ്രശാന്ത്

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക്. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രശാന്ത് ആണ്. ശ്രീറാം രാഘവ് ആണ് ചിത്രം തമിഴില്‍ ...

ട്രെയിലറില്‍ രജനീകാന്തിനെ പരിഹസിച്ചു; ജയം രവി ചിത്രം ‘കോമാളി’ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത് ആരാധകര്‍

ട്രെയിലറില്‍ രജനീകാന്തിനെ പരിഹസിച്ചു; ജയം രവി ചിത്രം ‘കോമാളി’ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത് ആരാധകര്‍

ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കോമളി'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പതിനാറ് വര്‍ഷം കോമയിലായിരുന്ന ശേഷം സാധാരണജീവിതത്തിലേക്ക് വരുന്ന ...

‘അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല, ശക്തമായ ഒരു ഡോണ്‍ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം’; രേവതി

‘അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ല, ശക്തമായ ഒരു ഡോണ്‍ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം’; രേവതി

മലയാളത്തിലും തമിഴിലുമായി നിരവധി വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് ആരാധകരെ അമ്പരിപ്പിച്ച താരമാണ് രേവതി. സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് രേവതി. നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ ...

Page 23 of 38 1 22 23 24 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.