ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്തു; പോലീസുകാരൻ പ്രിനു അറസ്റ്റിൽ
തിരുവനന്തപുരം: ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിൽ നിന്നാണ് സ്ത്രീയുടെ ചിത്രം ചെങ്കൽ സ്വദേശി പ്രിനു(32) ...